Witness Times » അണ്ണാന്‍കുഞ്ഞിന്റെ മലയാളവാരങ്ങള്‍

മൊരിഞ്ഞ ദോശ
(അഞ്ചു വര്‍ഷങ്ങള്ക് ശേഷം ആദ്യമായിയാണ്  മലയാളം എഴുതുന്നത്. അക്ഷരതെറ്റുകള്‍ ദയവായി ക്ഷെമിക്കണം!)

ഇന്ന് രാത്രി പത്തേ കാലിനു ഞാന്‍ ഒരു ഹോട്ടലില്‍ കയറി. പതിവുപോലെ ഒറ്റക്കായിരുന്നു. ഒരു ആന്ധ്രാ മെസ്സ്. അവിടെ ദോശ ഓര്‍ഡര്‍ ചെയ്തു.

രണ്ടു ദോശയും സാമ്പാറും കൊണ്ടുവന്നു. അടിയിലിത്തെ ദോശ കുറച്ചു മോരിഞ്ഞതായിരുന്നു. അത് കണ്ടയുടനെ എനിക്ക് സന്തോഷം തോനി. ഉടനടി അതിലേക്കു എന്റെ കൈ എത്തിപെട്ടു. പക്ഷെ അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത്‌, മൊരിഞ്ഞ ദോശ എനിക്ക് ഇപ്പോള്‍ നല്ല ഇഷ്ടം അല്ലല്ലോ എന്ന്…

പണ്ട് പണ്ട് ഒരിക്കല്‍ എനിക്ക് നന്നായി മൊരിഞ്ഞ ദോശ ഇഷ്ടമായിരുന്നു. എന്നെ വളര്‍ത്തിയ ഒരു ചേച്ചി ഉണ്ടായിരുന്നു. ആ ചേച്ചി എനിക്ക് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കി തരുമായിരുന്നു. എന്റെ തത്തകളെ കളിപ്പിച്ചുകൊണ്ട് ആ മൊരിഞ്ഞ ദോസകള്‍ ഞാന്‍ കഴിക്കുമായിരുന്നു. ഇതൊക്കെ പണ്ടായിരുന്നു…

ഇപ്പോള്‍ എനിക്ക് മൊരിഞ്ഞ ദോശ ഇഷ്ടമല്ല. എന്നാലും മൊഴിഞ്ഞ ദോശ കാണുമ്പോള്‍, ഒരു എടുത്തുചാട്ടം… ഒരു മോഹം. ആലോചിക്കാതെ ഒരു കൊതി.

ഇഷ്ടമല്ലെങ്ങിലും, ഉള്ളിന്റെ ഉള്ളില്‍, ആ പണ്ടത്തെ ഇഷ്ടം ഇപ്പോളും ശ്വസിക്കുന്നു. ഒരു പക്ഷേ എന്റെ ആദ്യത്തെ ഇഷ്ടം ഹൃദയത്തില്‍ നിന്നുള്ളതായിരിന്നികാം. പിന്നെ ജീവിതപാതയുടെ കയ്‌റ്റങ്ങളിലും ഇറക്കങ്ങളിലും, സംഭവിച്ച സംഭവങ്ങള്‍ കാരണവും, മനസ്സില്‍ ഒരു ഇഷ്ടക്കേട് വന്നിട്ടുണ്ടാവാം. ഈ ഇഷ്ടക്കേട് ഹൃദയത്തിനെ അടച്ചു പൂട്ടി ആ ഇഷ്ടത്തെ മൂടി. ഇഷ്ടമുള്ള സാധനം കാണുമ്പോള്‍ ഹൃദയം ഒന്ന് ചാടുന്നു; മനസ്സ് പിരികെ പിടിക്കുന്നു… ഇഷ്ടം ഉണ്ടെങ്ങിലും, ഇഷ്ടക്കേട് തോനുന്നു.

ആ ഇഷ്ടക്കേട് മനസ്സിന്റെ ചതിയാണ്. മായയാണ്‌. മനസ്സിനെ എതിരേറ്റു തോപ്പികാതെ ഈ മായ പോകില്ല. ആ ഇഷ്ടക്കേട് മാറില്ല. മനസ്സിനെ കീഴെടുക്കാന്‍ ‘സാധന’കള്‍ തന്നെ മാര്‍ഗം…

ചില്ലപ്പോള്‍… മനസ്സിലാക്കേണ്ട പലതും മനസ്സിലാക്കി കഴിയുമ്പോള്‍… ജീവിത പാഡങ്ങള്‍ പഠിക്കേണ്ട രീതികളില്‍ പഠിച്ചു കഴിയുമ്പോള്‍… സംഭവങ്ങളുടെ ശരിയായ അര്‍ഥങ്ങള്‍ തെരിയുംബോള്‍… ഒരു പക്ഷേ മനസ്സിന്റെ ചിന്തകളെ കീഴടക്കിയേക്കാം… ഒരു പക്ഷേ, എനിക്ക് മൊഴിഞ്ഞ ദോശ വീണ്ടും ഇഷ്ടപ്പെട്ടെക്കം.

അതു വരെ, എന്റെ ഹൃദയം കൂട്ടില്‍ നിന്ന് അലറുന്നു. വാതിലുകള്‍ തട്ടുന്നു. വീങ്ങി വീങ്ങി കരയുന്നു.